ഞാന്‍ ഹരിശ്രീ കുറിക്കുകയാണ്.. ഇത് ഒരു വീണ്ടു വിചാരത്തിന്റെ ബാക്കി പത്രമാണ്, ഇതിനെന്നെ പ്രേരിപ്പിച്ചതോ, ഞാന്‍ വളരെ അധികം സ്നേഹിക്കുന്ന , എന്നെ വിസ്മയിപ്പിച്ച എന്റെ സ്വന്തം കൂട്ടുകാരിയും..
ഈ എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകുമോ? ഞാനും അതിനായി കാത്തിരിക്കുന്നു :)
ഈ എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകുമോ? ഞാനും അതിനായി കാത്തിരിക്കുന്നു :)