Saturday, 25 February 2012

ഞാന്‍ ഹരിശ്രീ കുറിക്കുകയാണ്.. ഇത് ഒരു വീണ്ടു വിചാരത്തിന്റെ ബാക്കി പത്രമാണ്‌, ഇതിനെന്നെ പ്രേരിപ്പിച്ചതോ, ഞാന്‍ വളരെ അധികം സ്നേഹിക്കുന്ന , എന്നെ വിസ്മയിപ്പിച്ച എന്റെ സ്വന്തം കൂട്ടുകാരിയും..

ഈ എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകുമോ? ഞാനും അതിനായി കാത്തിരിക്കുന്നു   :)

4 comments:

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

:) ഈ എഴുത്ത് ജീവിതത്തിന്റെ ഭാഗമാകട്ടെ.. പറയാന്‍ ബാക്കി വെച്ചത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു ....വിടരാത്ത പൂവിന്റെ സൗരഭമെന്നോണം ഈ വിചാരങ്ങള്‍ ബൂലോകമെങ്ങും സുഗന്ധം പരത്തട്ടെ!!
-സ്നേഹപൂര്‍വ്വം അവന്തിക.

Satheesan OP said...

ആ വലതു വശത്തെ മുന്‍ വാതിലിലൂടെ അകത്തേക്ക് വരൂ ...
സ്വാഗതം സുഹൃത്തേ ...
പറയാന്‍ ബാക്കി വച്ചതെല്ലാം ഉറക്കെ വിളിച്ചു പറയാന്‍ ആകട്ടെ ...

രാഹുല്‍ said...

@ അവന്തിക : ബൂലോകത്തില്‍ വാണരുളുന്ന, മനം മയക്കുന്ന ഗന്ധമുള്ള അനേകം മുല്ലകളുടെ പൂമ്പൊടി ഏറ്റു ഈ കല്ലിനും സൌരഭ്യം ഉണ്ടാവട്ടെയെന്ന് ആശിക്കുന്നു... പ്രാര്‍ഥിക്കുന്നു..

രാഹുല്‍ said...

@ സതീശന്‍:ഒട്ടൊരു കൌതുകത്തോടെ...തെല്ല് ആശങ്കയോടെ ...ഒരു പാട് പ്രതീക്ഷയോടെ ... ബൂലോകത്തേക്ക് ഞാന്‍ ഒരു കാലെടുത്തു വെക്കട്ടെ.. അവിടെ എന്തെന്തു വിസ്മയങ്ങളാണോ എന്നെ കാത്തിരിക്കുന്നത്..